തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും. (Case against Rahul Mamkootathil MLA)
രണ്ടു ദിവസത്തിനകം തന്നെ ടീം അംഗങ്ങളെ തീരുമാനിക്കും. മൂന്ന് പേരുടെ മൊഴിയാണ് ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തുന്നത്.
ഇത് റിനി ആൻ ജോർജ്, അവന്തിക, ഹണി എന്നിവരാണ്.