Rahul Mamkootathil : 'ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു': രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ക്രൈം ബ്രാഞ്ച് FIR

സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്നും, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും, ഫോണിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പറയുന്നു.
Case against Rahul Mamkootathil
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ എഫ് ഐ ആറിൻ്റെ പകർപ്പ് പുറത്ത്. രാഹുലിനെതിരെ 5 പേരുടെ പരാതികളിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. (Case against Rahul Mamkootathil )

ഇവരെല്ലാം തന്നെ മൂന്നാം കക്ഷികളാണ്. ബി.എന്‍.എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചു.

സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്നും, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും, ഫോണിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com