കൊച്ചി : ദേശീയ പതാകയെ അവഹേളിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട കോട്ടയം സ്വദേശിക്കെതിരെ കേസ്. ആൽബിച്ചൻ മുരിങ്ങയിൽ എന്നയാൾക്കെതിരെയാണ് ആലുവ എടത്തല പോലീസ് നടപടി സ്വീകരിച്ചത്.(Case against man for posting on Facebook insulting the national flag)
പരാതി നൽകിയത് ബി ജെ പി പ്രാദേശിക നേതാവ് അനൂപ് ആണ്. അശോക ചക്രത്തിന് പകരം മോശപ്പെട്ട ഇമോജിയാണ് ഇയാൾ ഉപയോഗിച്ചത്. ഇന്ത്യ തൻ്റെ രാജ്യമല്ല എന്നതടക്കം അധിക്ഷേപ പരൻമാർസൺഗളും ഉണ്ട്.