Voter ID : നഗരസഭയിലെ വ്യാജ വോട്ട് ചേർക്കൽ : മലപ്പുറത്ത് പ്രായപൂർത്തി ആകാത്ത 5 പേർക്കെതിരെ പോലീസ് കേസ്

ഇവർ മലപ്പുറം ഇത്തിൾപ്പറമ്പ് സ്വദേശികളാണ്.
Case against Five minors for fake voter ID registration in Malappuram municipality
Published on

മലപ്പുറം : നഗരസഭയിലെ വ്യാജ വോട്ട് ചേർത്തതിൽ മലപ്പുറത്ത് 5 പേർക്കെതിരെ പോലീസ് കേസ്. എസ് സു എൽ സി പട്ടികയിലെ വയസ് തിരുത്തുകയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുകയും ചെയ്‌തതിനാണ് നടപടി. (Case against Five minors for fake voter ID registration in Malappuram municipality)

ഇവർ മലപ്പുറം ഇത്തിൾപ്പറമ്പ് സ്വദേശികളാണ്. കേസെടുത്തിരിക്കുന്നത് ബിഎൻഎസ് ആക്ട് 336, 340 വ്യാജരേഖ ചമയ്ക്കൽ വകുപ്പുകൾ എന്നിവയനുസരിച്ചാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com