DYFI : T സിദ്ദിഖ് MLAയുടെ ഓഫീസ് ആക്രമിച്ച DYFI പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്

കൽപ്പറ്റയിലെ ഓഫീസിൽ നാശം വരുത്തിയെന്നാണ് കേസ്.
DYFI : T സിദ്ദിഖ് MLAയുടെ ഓഫീസ് ആക്രമിച്ച DYFI പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്
Published on

വയനാട് : ടി സിദ്ദിഖ് എം എൽ എയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പരാതിയെ അടിസ്ഥാനമാക്കി കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. (Case against DYFI workers on attack on T Siddique MLA’s office)

കൽപ്പറ്റയിലെ ഓഫീസിൽ നാശം വരുത്തിയെന്നാണ് കേസ്. ഇന്നലെയാണ് സംഭവം. ഓഫീസിന് ഷട്ടര്‍ ഇടണമെന്നും ജോലി ചെയ്യുന്നവര്‍ പുറത്ത് പോകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com