Unni Mukundan : മുൻ മാനേജറെ മർദിച്ച കേസ്: നടൻ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പോലീസ്

കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
Case against Actor Unni Mukundan
Published on

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പോലീസ്. മുൻ മാനേജരെ മർദിച്ചെന്ന കേസിലാണ് നടപടി. കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. (Case against Actor Unni Mukundan)

മാനേജരെ തൻ മർദിച്ചിട്ടില്ല എന്ന് നടൻ ആവർത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞ സംഭവം വൈകാരിക പ്രകടനം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേസിൽ പോലീസ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com