മലപ്പുറം : പെയിൻറിങ് ജോലിക്കിടെ മലപ്പുറത്ത് വർക്ക് ഷോപ്പിൽ കാർ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മഞ്ചേരിയിലെ വർക്ക് ഷോപ്പിലാണ് മാരുതി റിട്സ് കാർ കത്തിനശിച്ചത്. (Car catches fire in Malappuram )
ഷാഹിദ് എന്നയാളുടെ വാഹനമാണ് കത്തിയത്. തീയനായക്കാൻ ശ്രമിച്ചെങ്കിലും വലിയ രീതിയിൽ തീ പടരുകയായിരുന്നു. മഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.