Fire : തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Fire : തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
Published on

ഇടുക്കി : തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയും കത്തിനശിക്കുകയും ചെയ്തു. ഇത് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ്. (Car catches fire in Idukki)

ഇന്ന് രാവിലെ 11 മണിയോടെ അപകടമുണ്ടായത് തൊടുപുഴ - മൂലമറ്റം റൂട്ടിലാണ്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തൊടുപുഴയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com