നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു: യുവാവിന് പരിക്കേറ്റു | Car accident in Malappuram

എരമംഗലം സ്വദേശി ഷാഹിദി(18)നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു: യുവാവിന് പരിക്കേറ്റു | Car accident in Malappuram
Published on

മലപ്പുറം: വളയംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടമുണ്ടായി. സംഭവത്തിൽ യുവാവിന് പരിക്കേറ്റു.(Car accident in Malappuram )

എരമംഗലം സ്വദേശി ഷാഹിദി(18)നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായത് ഇന്നുച്ചയ്ക്ക് 12നാണ്.

മറ്റൊരു കാറിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com