കോഴിക്കോട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം|Car Accident

ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
accident
Published on

കോഴിക്കോട് : കാറുകൾ കൂട്ടി ഇടിച്ച് അപകടം. മാവൂർ കൂളിമാട് റോഡിൽ എളമരം കടവിന് സമീപത്ത് ആണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.മറ്റൊരു കാറിൻ്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com