എസ്.ഐ. ആർ ഡിജിറ്റൈസേഷൻ; വോളിന്റീയർമാരെ ആവശ്യമുണ്ട് | SIR

താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ ഇടുക്കി സബ് കളക്ടറുടെ കാര്യാലയത്തിൽ നവംബർ 24 ന് രാവിലെ 10.30 ന് ഹാജരാകണം
SIR
Published on

തൊടുപുഴ നിയോജക മണ്ഡലത്തിലേക്ക് എസ്.ഐ. ആർ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് ബി.എൽ. ഒമാരെ സഹായിക്കാൻ 10 ദിവസത്തേക്ക് വോളിന്റീയർമാരെ ആവശ്യമുണ്ട്. താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ ഇടുക്കി സബ് കളക്ടറുടെ കാര്യാലയത്തിൽ നവംബർ 24 ന് രാവിലെ 10.30 ന് ഹാജരാകണം. പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. (SIR)

Related Stories

No stories found.
Times Kerala
timeskerala.com