Vedan : 'റിപ്പോർട്ടിന് നിയമ സാധുതയില്ല': റാപ്പർ വേടൻ്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ പാഠഭാഗത്ത് നിന്ന് നീക്കില്ലെന്ന് പഠനബോർഡ് അധ്യക്ഷൻ

ഇതിനെതിരെ മന്ത്രി വി ശിവൻകുട്ടിയടക്കം രംഗത്തെത്തിയിരുന്നു.
Calicut University UG Malayalam board rejects recommendation to remove Vedan's music
Published on

മലപ്പുറം : റാപ്പർ വേടൻ്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് സർവ്വകലാശാല ബി എ മൂന്നാം സെമസ്റ്റർ പാഠഭാഗത്ത് നിന്ന് നീക്കില്ലെന്ന് അറിയിച്ച് യു ജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം എസ് അജിത്. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (Calicut University UG Malayalam board rejects recommendation to remove Vedan's music)

ഡോ. എം എം ബഷീറിൻ്റെ റിപ്പോർട്ടിന് നിയമസാധുതയില്ല എന്നാണ് ബോർഡ് അധ്യക്ഷൻ പറഞ്ഞത്. ഇതിനെതിരെ മന്ത്രി വി ശിവൻകുട്ടിയടക്കം രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com