MEDiSEP : മെഡിസെപ് രണ്ടാം ഘട്ടത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം: സർക്കാർ ജീവനക്കാർക്കടക്കം വൻ ആശ്വാസം

ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.
MEDiSEP : മെഡിസെപ് രണ്ടാം ഘട്ടത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം: സർക്കാർ ജീവനക്കാർക്കടക്കം വൻ ആശ്വാസം
Published on

തിരുവനന്തപുരം : മെഡിസെപ് രണ്ടാംഘട്ടത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. ഇതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. (Cabinet approves MEDiSEP)

ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. അടിസ്ഥാന പാക്കേജിൽ 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ ഉൾപ്പെടുത്തും.

Related Stories

No stories found.
Times Kerala
timeskerala.com