കണ്ണൂർ : തന്നെ തടയാൻ ജയരാജൻ്റെ സൈന്യം പോരാതെ വരുമെന്ന് പറഞ്ഞ് സി സദാനന്ദൻ എം പി. താൻ എം പിയായി വിലസുന്നത് തടയാൻ ആകില്ലെന്നും, ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(C Sadanandan Master to MV Jayarajan)
കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂർ ആണ് സി സദാനന്ദനെന്നും ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് എംവി ജയരാജൻ ഇന്നലെ പറഞ്ഞത്. എംപി ആയി എന്ന് കരുതി സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സദാനന്ദൻ രംഗത്തെത്തിയത്.
Related Articles
വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍
വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍
ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത
ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത
YouTube video player
Read Full Article
About the Author
FM
Faseela Moidu
2022 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റർ. ബിഎ ബിരുദവും ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: faseela.vv@asianetnews.in
കണ്ണൂർ
CPM
Recommended Stories
Related Stories
Asianet
Follow us on
YT video
insta
Andriod_icon
IOS_icon
About Website
About Tv
Terms of Use
Privacy Policy
CSAM Policy
Complaint Redressal - Website
Complaint Redressal - TV
Compliance Report Digital
Investors
© Copyright 2025 Asianxt Digital Tech
എം വി ജയരാജന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമത്തിലൂടെയാണ് വിമർശനം. താൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണെന്നും സി സദാനന്ദൻ വ്യക്തമാക്കി.