മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ രാജ്ഭവനിൽ സന്ദർശിച്ചു | C M Pinarayi Vijayan

കൂടിക്കാഴ്ച പത്ത് മിനിറ്റോളം നീണ്ടു.
Chief Minister Pinarayi Vijayan
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിൽ സന്ദർശിച്ചു(C M Pinarayi Vijayan). രാവിലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പത്ത് മിനിറ്റോളം നീണ്ടു. ഇത് സംബന്ധിച്ച വിവരം രാജ്ഭവന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ എക്സ് പേജിൽ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com