മലപ്പുറത്ത് : പ്രവാസി വ്യവസായിയെ മലപ്പുറത്ത് നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി. പാണ്ടിക്കാട് സ്വദേശിയായ ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. (Business man kidnapped in Malappuram)
സംഭവം നടന്നത് പാണ്ടിക്കാട് ജിഎൽപി സ്‌കൂളിനരികിൽ വച്ചാണ്. ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ ആണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.