Bus strike : വടകരയിൽ ബസുകൾ തടഞ്ഞ് DYFI, പിന്നാലെ മിന്നൽ സമരം: ഒടുവിൽ പ്രഖ്യാപനം പിൻവലിച്ചു

പോലീസ് ഇടപെട്ടാണ് സർവ്വീസ് പുനഃസ്ഥാപിച്ചത്
Bus strike : വടകരയിൽ ബസുകൾ തടഞ്ഞ് DYFI, പിന്നാലെ മിന്നൽ സമരം: ഒടുവിൽ പ്രഖ്യാപനം പിൻവലിച്ചു
Published on

കോഴിക്കോട് : വടകരയിൽ യൂണിയനുകളുടെ പ്രഖ്യാപനമില്ലാതെ സമൂഹ മാധ്യമത്തിലെ ആഹ്വാനമനുസരിച്ച് ഇന്നലെ പണിമുടക്ക് നടത്തിയ ബസുകൾ ഇന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു. (Bus strike in Vatakara)

ഇതേത്തുടർന്ന് വീണ്ടും മിന്നൽ സമരം പ്രഖ്യാപിച്ചു. പോലീസ് ഇടപെട്ടാണ് സർവ്വീസ് പുനഃസ്ഥാപിച്ചത്. ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കുകൾ യാത്രക്കാരെ ഏറെ വലച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com