Bus strike : ബസ് തൊഴിലാളിയെ ആക്രമിച്ചതിൽ പ്രതിഷേധം: മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് ജീവനക്കാർ, വലഞ്ഞ് യാത്രക്കാർ

വടകര-തലശ്ശേരി റൂട്ടിൽ ഇവർ നടത്തിയ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിച്ചു
Bus strike : ബസ് തൊഴിലാളിയെ ആക്രമിച്ചതിൽ പ്രതിഷേധം: മിന്നൽ പണിമുടക്കുമായി സ്വകാര്യ ബസ് ജീവനക്കാർ, വലഞ്ഞ് യാത്രക്കാർ
Published on

കോഴിക്കോട് : വടകരയിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ മറ്റു പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന് കാട്ടിയാണ് പ്രതിഷേധം. (Bus strike in Vatakara )

വടകര-തലശ്ശേരി റൂട്ടിൽ ഇവർ നടത്തിയ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിച്ചു. സമരം വടകര തൊട്ടിൽ പാലം, നാദാപുരം, തലശ്ശേരി കോഴിക്കോട് , കൊയിലാണ്ടി റൂട്ടുകളെ സാരമായി ബാധിച്ചു. യാത്രക്കാർ ആകെ വലഞ്ഞിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com