യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ; ബസ് ജീവനക്കാരൻ പിടിയിൽ |sexual abuse

ചൂലൂർ സ്വദേശി പയ്യടി വീട്ടിൽ രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്.
arrest
Published on

കോഴിക്കോട് : യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി പയ്യടി വീട്ടിൽ രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിൻ്റ ബസിൽ വച്ചാണ് ജീവനക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്.

Related Stories

No stories found.
Times Kerala
timeskerala.com