Bus : 'മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ല': ഹോൺ മുഴക്കിയ ബസുകൾക്കെതിരായ ഗതാഗത മന്ത്രിയുടെ നടപടിയിൽ ഡ്രൈവർ

ഹോൺ സ്റ്റക്കായിപ്പോയി എന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Bus : 'മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ല': ഹോൺ മുഴക്കിയ ബസുകൾക്കെതിരായ ഗതാഗത മന്ത്രിയുടെ നടപടിയിൽ ഡ്രൈവർ
Published on

കൊച്ചി : ഹോൺ മുഴക്കി ഉദ്‌ഘാടനപരിപാടിക്കിടെ അമിത് വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സ്വീകരിച്ച നടപടിയിൽ വിശദീകരണവുമായി ഡ്രൈവർ രംഗത്തെത്തി. സ്റ്റാൻഡിൽ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നുവെന്നാണ് അജയൻ പറയുന്നത്. (Bus driver on KB Ganesh Kumar's action)

ഹോൺ സ്റ്റക്കായിപ്പോയി എന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ല എന്നും അദ്ദേഹം പറയുന്നു. കോതമംഗലത്തെ പരിപാടിക്കിടെയാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com