Kerala
Bus conductor : ബസിൽ കയറിയ പെൺകുട്ടിയോട് മോശമായി പെരുമാറി : തൃശൂരിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ, ബസും പിടിച്ചെടുത്തു
ഷാജി ബസിലെ കണ്ടക്ടറായ അനീഷ് എന്ന 28കാരനാണ് പിടിയിലായത്.
തൃശൂർ : ബസിൽ കയറിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ. ഷാജി ബസിലെ കണ്ടക്ടറായ അനീഷ് എന്ന 28കാരനാണ് പിടിയിലായത്. (Bus conductor arrested in Thrissur)
ഇത് തൃപ്രയാർ-അഴീക്കോട് റൂട്ടിൽ ഓടുന്നത് ബസാണ്. വലപ്പാട് പോലീസിൻറേതാണ് നടപടി. ബസും പിടിച്ചെടുത്തു. വിദ്യാർത്ഥിയാണ് പരാതി നൽകിയത്.