കോഴിക്കോട് : സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. കോഴിക്കോട് ഇരിങ്ങലിൽ ആണ് സംഭവം. ഒരു ബസിന് പിറകിൽ മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു.(Bus accident in Kozhikode)
വിദ്യാർത്ഥിയടക്കം 20 പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.