റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : തിരൂർ വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസ്സ് തട്ടി ബൈക്ക് യാത്രികൻ മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരൻ ആതവനാട് കുറുമ്പത്തൂർ സ്വദേശി മുളക്കത്തൊടി സുനിലാണ് മരണപ്പെട്ടത്. (Bus accident death in Malappuram)
വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.