തൃശൂർ : കൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം ഇടിഞ്ഞ് വീണു കുടുങ്ങിപ്പോയ മൂന്ന് പേരും മരിച്ചു. ഇത് പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ്. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. (Building collapse in Kodakara)
പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്നത് 17 പേരാണ്. 14 പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
രാവിലെ 6 മണിയോടെയാണ് കെട്ടിടത്തിൻ്റെ മുൻ ഭാഗം ഇടിഞ്ഞു വീണത്.