തൃശ്ശൂർ: ജില്ലയിൽ പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു(pond). തൃശ്ശൂർ ചേരുംകുഴി നീർച്ചാലിൽ വീട്ടിൽ സുരേഷിൻ്റെ മകൻ സരുൺ ആണ് മരിച്ചത്.
സരുണും സഹോദരൻ വരുണും(8) ഒന്നിച്ചാണ് കുളത്തിൽ വീണത്. സരുൺ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. എന്നാൽ സഹോദരനെ നാട്ടുകാർ ചേർന്ന് ആശുപത്രയിൽ എത്തിക്കുകയായിരുന്നു.