British fighter jet : ബ്രിട്ടീഷ് യുദ്ധ വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം ഉണ്ടാകുമോ ?: ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി

ഇവർ എത്തിയത് അറ്റ്‌ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ്.
British fighter jet : ബ്രിട്ടീഷ് യുദ്ധ വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം ഉണ്ടാകുമോ ?: ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്ത് എത്തി
Published on

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബിയുടെ അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടിഷ് വിദഗ്ധ സംഘം എത്തി. (British fighter jet in Trivandrum Airport)

ഇവർ എത്തിയത് അറ്റ്‌ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ്. ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ എത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. ശരിയാകാതെ പക്ഷം ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം വിമാനം ബ്രിട്ടനിലേക്ക് കൊണ്ടുപോകും.

Related Stories

No stories found.
Times Kerala
timeskerala.com