തിരുവനന്തപുരം : സാങ്കേതിക പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ഈ മാസം 22ന് മടങ്ങിയേക്കുമെന്ന് വിവരം. (British fighter jet in Trivandrum Airport )
വിമാനം ഇവിടെയെത്തിയിട്ട് ഒരു മാസം പിന്നിടുന്നു. പ്രതിദിന പാർക്കിങ് ഫീസ് 26,261 രൂപയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്.