British fighter jet : സാങ്കേതിക തകരാറുകൾ പരിഹരിച്ചു : ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 അടുത്തയാഴ്ച്ച തലസ്ഥാനം വിടും

നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം ഇവിടെ നിന്ന് കൊണ്ടുപോകും
British fighter jet in Trivandrum Airport
Published on

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തുകയും ഒരു മാസത്തോളമായി കുടുങ്ങിപ്പോവുകയും ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 അടുത്തയാഴ്ച്ച കേരളം വിടും. (British fighter jet in Trivandrum Airport )

നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം ഇവിടെ നിന്ന് കൊണ്ടുപോകും. പരീക്ഷണ പാറക്കലിനുള്ള അനുമതിമതിക്കായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ട അറ്റകുറ്റ പണികൾക്ക് ശേഷമാണ് ഈ നടപടി.

Related Stories

No stories found.
Times Kerala
timeskerala.com