Bridge collapse : ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്പാൻ തകർന്നു വീണു: 2 തൊഴിലാളികളെ കാണാതായി, തിരച്ചിൽ

ചെന്നിത്തല കീച്ചേരിൽക്കടവ് പാലത്തിൻ്റെ സ്പാനാണ് തകർന്ന് വീണത്.
Bridge collapse : ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്പാൻ തകർന്നു വീണു: 2 തൊഴിലാളികളെ കാണാതായി, തിരച്ചിൽ
Published on

ആലപ്പുഴ : നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്പാൻ തകർന്ന് വീണ് ആലപ്പുഴയിൽ രണ്ടു തൊഴിലാളികളെ കാണാതായി. ചെന്നിത്തല കീച്ചേരിൽക്കടവ് പാലത്തിൻ്റെ സ്പാനാണ് തകർന്ന് വീണത്. (Bridge collapse in Alappuzha)

7 തൊഴിലാളികൾ വെള്ളത്തിൽ വീണെങ്കിലും രണ്ടു പേരൊഴികെ മറ്റുള്ളവർ നീന്തി കരയിൽ എത്തിയിരുന്നു. കിച്ചു രാഘവ്, ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com