Brain death : കെ സോട്ടോ : ഡോ. മോഹൻദാസിൻ്റെ ആരോപണങ്ങൾ ശരിവച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കൽ കുറഞ്ഞുവെന്ന് കണക്കുകൾ

ഇതുവരെയും സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്
Brain death : കെ സോട്ടോ : ഡോ. മോഹൻദാസിൻ്റെ ആരോപണങ്ങൾ ശരിവച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കൽ കുറഞ്ഞുവെന്ന് കണക്കുകൾ
Published on

തിരുവനന്തപുരം : മരണാനന്തരം അവയവദാനം നടത്തുന്ന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവിയായ ഡോക്ടർ മോഹൻദാസിൻ്റെ ആരോപണങ്ങൾ ശരിവച്ചു കൊണ്ട് കണക്കുകൾ. (Brain death confirmations have decreased in government medical colleges )

പദ്ധതി രൂപീകരിച്ചതിന് ശേഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്‌തിഷ്‌ക്ക മരണം സ്ഥിരീകരിക്കാൻ കുറഞ്ഞു.

ഇതുവരെയും സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്. ഈ വർഷം സ്ഥിരീകരിച്ച 11 എണ്ണത്തിലും പത്തെണ്ണം സ്വകര്യ ആശുപത്രികളിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com