Missing : പാലക്കാട് 13കാരനെ ഇന്നലെ മുതൽ കാണാനില്ല: വ്യാപക അന്വേഷണം

Missing : പാലക്കാട് 13കാരനെ ഇന്നലെ മുതൽ കാണാനില്ല: വ്യാപക അന്വേഷണം

ഹർജിത് പത്മനാഭനെയാണ് കാണാതായത്. കുട്ടി ലയൺസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
Published on

പാലക്കാട് : ഇന്നലെ മുതൽ 13കാരനെ കാണാനില്ല. പാലക്കാട് ചന്ദ്രനഗറിലാണ് സംഭവം. ഹർജിത് പത്മനാഭനെയാണ് കാണാതായത്. കുട്ടി ലയൺസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. (Boy has gone missing in Palakkad)

കസബ പോലീസ് വ്യാപക പരിശോധന നടത്തി. സി സി ടി വി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

Times Kerala
timeskerala.com