Missing : രാത്രിയിൽ കത്തെഴുതി വച്ച് വീട് വിട്ടു : ആലുവയിൽ 14കാരനെ കാണാനില്ല എന്ന് പരാതി

എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
Missing : രാത്രിയിൽ കത്തെഴുതി വച്ച് വീട് വിട്ടു : ആലുവയിൽ 14കാരനെ കാണാനില്ല എന്ന് പരാതി
Published on

കൊച്ചി : ആലുവയിൽ 14കാരനെ കാണാതായെന്ന് പരാതി. ചെങ്ങമനാട് ദേശം സ്വദേശിയായ, വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായിരിക്കുന്നത്. (Boy has gone missing from Ernakulam)

ഇന്നലെ രാത്രിയിൽ ആണ് കുട്ടി വീട് വിട്ടത്. കത്തെഴുതി വച്ചിരുന്നു. നെടുമ്പാശ്ശേരി പോലീസ് സംഭവത്തിൽ കേസ് എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

Related Stories

No stories found.
Times Kerala
timeskerala.com