കണ്ണൂർ : കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് നേർക്ക് ബോംബ് ഭീഷണി സന്ദേശമെത്തി. ഡിഫൻസ് സെക്യൂരിറ്റി കോർപസ് സെൻ്ററിനാണ് ഭീഷണി. (Bomb threat at DSC military base in Kannur)
സന്ദേശമെത്തിയത് ഇ മെയിൽ വഴിയാണ്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇവർ പരിശോധന ആരംഭിച്ചിട്ടുണ്ട്.