
തിരുനാവായ: പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍ നിന്നും നാസര്‍(43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാൾ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവിനെ പിന്നെ ആരും കണ്ടിരുന്നില്ല.തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസും നാട്ടുകാരും ചേര്‍ന്ന മൃതദേഹം കരയ്‌ക്കെത്തിച്ചു. നാസര്‍ ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം.