ആലപ്പുഴ ബീച്ചിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി|Drown death

ജോസഫ്-ഷിജി ദമ്പതികളുടെ മകന്‍ ഡോണ്‍ തോമസ് ജോസഫ് ( 15) ആണ് മരണപ്പെട്ടത്.
drown death
Published on

ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊട്ടാരചിറയില്‍ ജോസഫ്-ഷിജി ദമ്പതികളുടെ മകന്‍ ഡോണ്‍ തോമസ് ജോസഫ് ( 15) ആണ് മരണപ്പെട്ടത്.

സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ ഡോണ്‍ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.ശക്തമായ മഴയും കടല്‍ക്ഷോഭവും കാരണം തിരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ മൃതദേഹം പുറക്കാടുനിന്നും കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com