പാലക്കാട്: തേനെടുക്കാനായി പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് കരുവാര ഉന്നതിയിലെ മണികണ്‌ഠ(24)നാണ്. (Body of missing man found ).തിരച്ചിൽ നടത്തിയ സംഘം മൃതദേഹം കണ്ടെടുത്തത് രാവിലെ പത്തിനാണ്. കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളെ കാണാതായത്.