പാലക്കാട് വീടിനു സമീപത്തെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി | Body found dead

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്.
Body found dead
Published on

പാലക്കാട്: ആലത്തൂരിലെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി(Body found dead). ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കിടക്കുന്നത് സുഹൃത്തുക്കളാണ് കണ്ടത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com