കോട്ടയം : വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുറിഞ്ഞപുഴയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വള്ളം കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോവുകയായിരുന്നു. (Boat Accident in Vaikom)
ഇതിൽ 20ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. മരണ വീട്ടിലേക്ക് ആളുമായി പോയ വെള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്ന് വിവരമുണ്ട്. മറ്റുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.