തിരുവനന്തപുരം : വീണ്ടും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സംഭവം. വള്ളത്തിൽ ഉണ്ടായിരുന്ന 5 പേരെയും രക്ഷപ്പെടുത്തി. അഴിമുഖത്തെ ശക്തമായ തിരയാണ് ഇതിന് കാരണമായത്. (Boat accident in Muthalapozhi )
രണ്ടു പേർക്ക് പരിക്കേൽക്കുകയും ഇവരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിക്‌സൺ വിനീത് എന്നിവർക്കാണ്. പരിക്കേറ്റത്