പത്തനംതിട്ടയിൽ ബി​എ​ൽ​ഓ​യ്ക്ക് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റു | Dog attacked

സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​ക്ക് ക​ടി​യേ​റ്റ​ത്.​
dog attack
Published on

പ​ത്ത​നം​തി​ട്ട: പത്തനംതിട്ടയിൽ ബി​എ​ൽ​ഓ​യ്ക്ക് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റു.എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​ക്ക് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റത്.

മ​ണി​പ്പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ​വ​ച്ചാ​ണ് തി​രു​വ​ല്ല ക​ട​പ്ര സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​ക്ക് ക​ടി​യേ​റ്റ​ത്.​ബി​എ​ൽ​ഓ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Related Stories

No stories found.
Times Kerala
timeskerala.com