എ​സ്ഐ​ആ​ര്‍ ഫോം ​വാ​ങ്ങാ​നെ​ത്തി​യ ബി​എ​ല്‍​ഒയ്ക്ക് മർദ്ദനം | Assault case

ബി​എ​ല്‍​ഒ ആ​ദ​ര്‍​ശാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ന​ൽ​കി​യ​ത്.
assault case
Updated on

കൊ​ല്ലം: പൂ​രി​പ്പി​ച്ച എ​സ്ഐ​ആ​ര്‍ ഫോം ​വാ​ങ്ങാ​നെ​ത്തി​യ ബി​എ​ല്‍​ഒ​യെ ഗൃ​ഹ​നാ​ഥ​ൻ മ​ര്‍​ദി​ച്ചു. നെ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ജ​യ​നെ​തി​രെയാണ് ബി​എ​ൽ​ഒ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്.

കൊ​ല്ലം ച​ട​യ​മം​ഗ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ 23-ാം ന​മ്പ​ര്‍ ബൂ​ത്ത് ബി​എ​ല്‍​ഒ ആ​ദ​ര്‍​ശാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ന​ൽ​കി​യ​ത്. പു​ന​ലൂ​ര്‍ പി​ഡ​ബ്യു​ഡി ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കാ​ണ് ആ​ദ​ർ​ശ്.

അ​ജ​യ​ന്‍റെ വീ​ട്ടി​ല്‍ ഏ​ഴ് ത​വ​ണ എ​ത്തി​യി​ട്ടും ഫോം ​പൂ​രി​പ്പി​ച്ച് ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് ആ​ദ​ർ​ശ് പ​റ​യു​ന്നു. ഇ​ന്ന് ഫോം ​ചോ​ദി​ച്ച​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ അ​ജ​യ​ൻ ആ​ദ്യം അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ ശേഷം അ​ക്ര​മി​ക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com