Blast : പാലക്കാട് സ്‌കൂളിലെ സ്ഫോടനം : വീട്ടിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധമുണ്ടോയെന്ന് പരിശോധന

അതേസമയം, എന്തിനാണ് ഇവിടേക്ക് എത്തിയത് എന്ന ചോദ്യത്തിന് പ്രതികൾ ശരിയായ മറുപടി നൽകിയില്ല. ഇവർ പരസ്പര വിരുദ്ധമായി സുഹൃത്തിനെ കാണാൻ പോയി, കടയിൽ പോയി എന്നൊക്കെയാണ് പറയുന്നത്.
Blast : പാലക്കാട് സ്‌കൂളിലെ സ്ഫോടനം : വീട്ടിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തിയതുമായി ബന്ധമുണ്ടോയെന്ന് പരിശോധന
Published on

പാലക്കാട് : വീട്ടിൽ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിന് പാലക്കാട് സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് സംശയം. ഇക്കാര്യം പോലീസ് പരിശോധിക്കുകയാണ്. (Blast at school in Palakkad)

രണ്ടു പ്രതികൾ സ്‌ഫോടനത്തിന് തലേ ദിവസം സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്നതായാണ് വിവരം. ഇത് സുരേഷ്, നൗഷാദ് എന്നിവരാണ്.

അതേസമയം, എന്തിനാണ് ഇവിടേക്ക് എത്തിയത് എന്ന ചോദ്യത്തിന് പ്രതികൾ ശരിയായ മറുപടി നൽകിയില്ല. ഇവർ പരസ്പര വിരുദ്ധമായി സുഹൃത്തിനെ കാണാൻ പോയി, കടയിൽ പോയി എന്നൊക്കെയാണ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com