പാലക്കാട് : പാലക്കാട്ടെ സ്‌കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേക്കാട് വീട്ടിൽ റെയ്ഡ് നടത്തി പോലീസ്. സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്നിപ്പടക്കം കണ്ടെത്തി. (Blast at school in Palakkad)
ഇയാൾക്ക് പുറമെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരെയും കസ്റ്റഡിയിലാണ്. നിർമ്മാണ തൊഴിലാളികളാണിവർ. ബി ജെ പി പ്രവർത്തകരുമാണ്.