വയനാട് : വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ദനത്തടികൾ കാണാനില്ല എന്ന് ആക്ഷേപമുയർന്നു. ഇത് ഉന്നതർ കടത്തിയതാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. (BJP says high-ranking officials smuggled sandalwood from Valliyoorkavu temple)
26 കിലോയോളം ചന്ദനത്തടികളാണ് കാണാതായത് എന്നാണ് വിവരം. ഇവ ദ്രവിച്ചു പോയെന്നാണ് ക്ഷേത്രം അധികൃതർ നൽകുന്ന വിശദീകരണം.
മലബാർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ ക്ഷേത്രത്തിലെത്തി രേഖകൾ പരിശോധിച്ചു.