കൊച്ചി : കോതമംഗലത്ത് സോനയെന്ന 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ബി ജെ പി. ഇത് ലവ് ജിഹാദ് ആണെന്നാണ് ഷോൺ ജോർജ് പറഞ്ഞത്. (BJP on Kochi woman's suicide case)
സമാനമായ സംഭവങ്ങൾ കേരളത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി നീതിയുക്‌തമായി അന്വേഷണം നടത്തണമെന്നാണ് ഷോൺ ജോർജ് ആവശ്യപ്പെട്ടത്.