പാലക്കാട് : പാർട്ടിയിലെ യുവനേതാവിനെതിരായ ആരോപണത്തിൽ കോൺഗ്രസ് ധാർമിയ ഉത്തരവാദിത്വം നിറവേറ്റണമെന്ന് ബി ജെ പി. സി കൃഷ്ണകുമാർ ആണ് നേതാവിനെ രാജിവയ്പ്പിക്കാൻ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടത്. (BJP on allegations against Congress leader)
കൂടുതൽ സ്ത്രീകൾ പരാതിയുമായി എത്തുന്ന പക്ഷം ബി ജെ പി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.