തിരുവനന്തപുരം : ഇന്ന് തിരുവനന്തപുരത്ത് വച്ച് ബി ജെ പി കോർ കമ്മിറ്റി യോഗം ചേരും. യോഗം നടക്കുന്നത് പുനഃസംഘടനയ്ക്ക് മുന്നോടിയായാണ്. (BJP Meeting to be held today)
തൃശൂരിൽ ചേർന്ന യോഗത്തിൽ കെ സുരേന്ദ്രനെയും വി മുരളീധരനെയും വിളിച്ചിരുന്നില്ല. ഇത് വിവാദമായിരുന്നു. പുതിയ അധ്യക്ഷൻ്റെ ശൈലിയെ കുറിച്ച് ചർച്ച നടന്നേക്കും.