കണ്ണൂർ : വീട്ടമ്മയെ പീഡനത്തിനിരയാക്കിയ കേസിൽ ബി ജെ പി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്തു. കണ്ണൂരിലാണ് സംഭവം. (BJP leader rapes woman in Kannur)
പെരിങ്ങോം മണ്ഡലം പ്രസിഡൻറായ സന്തോഷ് കുമാർ കൊട്ടാരത്തിലിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.