BJP : മൈഗ്രൻ്റ് വർക്കേഴ്സ് സെല്ലുമായി BJP : കേരളത്തിലേക്ക് എത്തിയ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കും

നിലവിൽ ബി ജെ പിക്ക് ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20ഓളം സെല്ലുകൾ ഉണ്ട്.
BJP Kerala to establish migrant workers cell
Published on

കൊല്ലം : ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക സെല്ലുമായി ബി ജെ പി. പാർട്ടിക്ക് കീഴിൽ മൈഗ്രൻ്റ് വർക്കേഴ്സ് സെൽ രൂപീകരിക്കാനാണ് നീക്കം. ഇതിൻ്റെ ചുമതല ബി ജെ പി സംസ്ഥാന സെൽ കോഡിനേറ്റർ വി കെ സജീവനാണ്. (BJP Kerala to establish migrant workers cell)

ബംഗാൾ, അസം എന്നിവിടങ്ങളിൽ ബി ജെ പി പ്രധാന കക്ഷിയായി വളർന്ന സാഹചര്യത്തിലാണ് ഇത്. കേരളത്തിലേക്ക് വന്നിട്ടുള്ള പാർട്ടി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കും.

നിലവിൽ ബി ജെ പിക്ക് ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20ഓളം സെല്ലുകൾ ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com