തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനം രാജിവച്ചാലും ഉപതെരഞ്ഞെടുപ്പിനായി വാശി പിടിക്കില്ലെന്ന് ബി ജെ പി നേതൃത്വം. തദ്ദേശ-നിയമസഭാ തെരെഞ്ഞെടുപ്പുകൾക്കിടെ ഇനിയൊരു ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണ് എന്നാണ് ഇവരുടെ നിലപാട്. (BJP against Rahul Mamkootathil)
ലക്ഷ്യം മാറിപ്പോകുമെന്നും ബി ജെ പി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് നിയമോപദേശം തേടുന്നതിനിടെയാണ് ബി ജെ പി നിലപാട് അറിയിച്ചത്.